Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Post

Thrissur

ച​ര​ക്കു​ലോ​റി ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ പാ​ത 66 പെ​രി​ഞ്ഞ​ന​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കു​ലോ​റി ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 6.45 ന് ​പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​നു​വ​ട​ക്ക് കൃ​ഷ്ണ ഫ്ല​വേ​ഴ്സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് സ​ബോ​ള ക​യ​റ്റി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. താ​റു​മാ​റാ​യ വൈ​ദ്യു​തി വി​ത​ര​ണം വൈ​കീ​ട്ടോ​ടെ അ​ധി​കൃ​ത​ർ പു​ന:​സ്ഥാ​പി​ച്ചു.

Latest News

Up